മട്ടാഞ്ചേരി: പനയപ്പിള്ളി ആണ്ടാംകുളത്തിന് എതിർവശം പള്ളിപറമ്പ് വീട്ടിൽ പി.എ. അബ്ദുൽ ജലാലിെൻറ ഭാര്യ സൈനബ (67) നിര്യാതയായി. മക്കൾ: സാദിഖ്, ഷാജഹാൻ, അനിത, അഫ്സല. മരുമക്കൾ: സി.എം. ഉമ്മർ, ഹബീബ്, സോഫിയ, ഷമീന.