പള്ളുരുത്തി: പെരുമ്പടപ്പ് ഫാത്തിമ ഹോസ്പിറ്റലിന് സമീപം അത്തിപ്പൊഴി ഹൗസിൽ എ.ജെ. സേവ്യർ (71) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: ജോൺസൻ, റിൻസി, ലിൻസി. മരുമക്കൾ: മാർട്ടിൻ, റെൻസി, സിജി.