പറവൂർ: ഏഴിക്കര താടിക്കാരൻ പരേതനായ തോമസിെൻറ ഭാര്യ സെലീന (83) നിര്യാതയായി. ഏഴിക്കര പഞ്ചായത്ത് മുൻ മെംബറാണ്. ചേന്ദമംഗലം ഒറ്റാറക്കൽ കുടുംബാംഗമാണ്. മക്കൾ: ആൻസിലി തോമസ് (മാതാ നഗർ സ്കൂൾ, കടവന്ത്ര), സബീന ലൂയീസ്, ബെൻറ്ലി താടിക്കാരൻ (ആദർശ് സ്കൂൾ, ഉദയംപേരൂർ). മരുമക്കൾ: മേരി ആൻസിലി, ലൂയിസ് മേക്കാന്തുരുത്തി, ടിറ്റി ബെൻറ്ലി. പരേതയുടെ നേത്രങ്ങൾ ദാനം ചെയ്തു.