പറവൂർ: പെരുവാരം വട്ടത്തുപറമ്പിൽ പത്മനാഭൻ (92) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: സുകുമാരൻ (റിട്ട. എസ്.ഐ), സുരേന്ദ്രൻ (ബിസിനസ്), രമേശ് (ഡ്രൈവർ), ഷാജി (ഡ്രൈവർ),സന്തോഷ് (സീനിയർ മാനേജർ, സോഫിയ ബിൽഡേഴ്സ്), ശ്യാമള. മരുമക്കൾ: പുഷ്പലത, ജാൻസി, ഉമാദേവി, താര, സിന്ധു, കുഞ്ഞപ്പൻ. കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.