ആലങ്ങാട്: നീറിക്കോട് ചാലവീട്ടിൽ വർഗീസിെൻറ ഭാര്യ ജെയിൻ വർഗീസ് (57) നിര്യാതയായി. മക്കൾ: ഫാ. പിയോ വിശാന്ത് വർഗീസ് (വികാരി, മരിയ ഗൊരേത്തി പള്ളി, കാട്ടാക്കട, തിരുവനന്തപുരം), പ്രശാന്ത്. മരുമകൾ: റിയ.