പറവൂർ: മാല്യങ്കര മാസമ്പടന്ന എം.കെ. ശാന്തപ്പൻ (റിട്ട. ഓവർസിയർ, പി.ഡബ്ല്യു.ഡി -76) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷാൻ (മുനമ്പം പൊലീസ് സ്റ്റേഷൻ), ഷിബിൻ (റെയിൽവേ). മരുമക്കൾ: ഹണി (കേരള ഹൈഡ്രോഗ്രാഫിക് സർവേ), രതി (അസി. പ്രഫസർ, കേന്ദ്ര സർവകലാശാല പുതുച്ചേരി).