കൽപറ്റ: ടൗണിലെ വ്യാപാരിയായിരുന്ന പരേതനായ സി.വി. ഇബ്രാഹിമിെൻറ ഭാര്യ കാതിരി കദീസ (67) നിര്യാതയായി. മക്കൾ: ഹസീന, സറീന, ഷാജർ, ഷഫീന. മരുമക്കൾ: അസീസ് പച്ചിലക്കാട്, നിഷിദ് ബാബു ദുബായ്, ഷൈജു മുസ്തഫ എരുമാട്, ഉമൈബ പിണങ്ങോട്.
ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് കൽപറ്റ വലിയ പള്ളി ഖബർസ്ഥാനിൽ.