മലപ്പുറം: കണ്ണത്തുപാറ സ്വദേശിയും തമിഴ്നാട് റിട്ട. സി.ഐയുമായ പെരുവൻ കുഴിയിൽ ഖാദർ (76) നിര്യാതനായി. ഭാര്യ: റസിയ. മക്കള്: അനീസ് (യു.എ.ഇ), ജുബീന, സംഷീന, ജംഷീന (കുവൈത്ത്). മരുമക്കൾ: ഷെമി പൂലാടൻ, അൻവർ സാദത്ത് (സൗദി), റഷീദ് (അബൂദബി), തസ്നിം (കുവൈത്ത്).