കൊണ്ടോട്ടി: കൊട്ടപ്പുറം കളരുണ്ടി കോന്തേടത്ത് മഠത്തിൽ മാണാര് അബൂബക്കർ (75) നിര്യാതനായി. ഭാര്യ: കെ.എം. ഖദീജ. മക്കൾ: മുഹമ്മദ് ബഷീർ (ഘാന), ബുഷ്റ, ഫൗസിയ. മരുമക്കൾ: അലി (മുതുവല്ലൂർ), നാസർ (പുളിക്കൽ), ബിൻഷിദ.