തേഞ്ഞിപ്പലം: മേലെ ചേളാരി കരിങ്ങാംകുളങ്ങര പങ്കജാക്ഷി (61) നിര്യാതയായി. ഭർത്താവ്: ദാസൻ. മക്കൾ: നിധീഷ്, അനുരാജ്, മൃദുല, ഷർമിള. മരുമക്കൾ: സുജയ് കുമാർ, അഭിലാഷ്, ഷീന, ശരണ്യ.