തിരൂർ: തലക്കാട് കപ്പൽപടിക്കൽ പാർവതി (89) നിര്യാതയായി. ഭർത്താവ്: പരേതനായ അയ്യപ്പൻ. മക്കൾ: ലീല, ലളിത, പുഷ്പ, പരേതനായ ശിവദാസൻ. മരുമക്കൾ: രാധ, സുകുമാരൻ, പരേതരായ കൃഷ്ണൻകുട്ടി, അറമുഖൻ.