കരുവാരകുണ്ട്: പയ്യാക്കോട് പരേതനായ വട്ടോളി അലവിയുടെ ഭാര്യ ആയിശ (85) നിര്യാതയായി. മക്കൾ: ഹംസ, അഹമ്മദ് കുട്ടി, മുഹമ്മദ് കുട്ടി, ഹനീഫ, ശരീഫ്, അബ്ദുൽ നാസര്‍ ഫൈസി, ഫാത്തിമ, തിത്തുമ്മ, സുബൈദ. മരുമക്കൾ: മുഹമ്മദ്, അബ്ദുല്ല (തോട്ടുപൊയില്‍), സുലൈമാൻ (മമ്പാട്ടുമൂല).