താനാളൂർ: താനാളൂരിലെ കോട്ടുമ്മൽ കോയ ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മക്കുട്ടി ഹജ്ജുമ്മ. മക്കൾ: മുഹമ്മദ്, സിദ്ദീഖ് ഹാജി, ഉസ്മാൻ, റുഖിയ. മരുമക്കൾ: ടി. അബൂബക്കർ ഹാജി (താനാളൂർ), സൈനബ, റുഖിയ, റഷീദ. സഹോദരങ്ങൾ: പരേതരായ അഹ്മദ് ഹാജി, കുഞ്ഞിമുഹമ്മദ് മൗലവി, മുഹമ്മദ് കുട്ടി ഹാജി, ജമാലുട്ടി ഹാജി, പാത്തുമ്മാമ്മ.