മൂന്നിയൂർ: ആലിൻചുവട് മാഞ്ചേരി അഹമ്മദിെൻറ മകൻ ഷാഹുൽ ഹമീദ് (40) നിര്യാതനായി. നവംബർ 20ന് സൗദിയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. മാതാവ്: പരേതയായ ബിഫാത്തിമ. ഭാര്യ: സാജിത. മക്കൾ: സിനാൻ, ശംന, റിഷ്ന. സഹോദരങ്ങൾ: അബ്ദുൽ അസീസ്, ഷറഫുദ്ദീൻ, സാബിറ, ബൽക്കീസ്, ഫയറൂസ്.