എടവണ്ണപ്പാറ: വിളയിൽ പറപ്പൂർ ചെറിയാപറമ്പ് പരേതനായ മുള്ളൻമടക്കൽ മമ്മദ് കുട്ടിയുടെ ഭാര്യ ഖദീശുമ്മ ഹജ്ജുമ്മ (95) നിര്യാതയായി. മക്കൾ: അലവി കുട്ടി, മുഹമ്മദ് കുട്ടി. മരുമക്കൾ: ആമിന കുട്ടി, ജമീല.