തിരൂരങ്ങാടി: വെന്നിയൂർ കൊടക്കല്ല് കളംവളപ്പിൽ പെരിയൻ പറമ്പിൽ മുഹമ്മദ് കുട്ടി ഹാജി (71) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ശാഹുൽ ഹമീദ്, മൻസൂർ, ആഇശ, റംല, നസീമ, അനീസ, ശബ്ന. മരുമക്കൾ: ഹംസ (കൊടക്കല്ല്), കബീർ (പനങ്ങാട്ടൂർ), മുഹമ്മദ് (പറമ്പിൽപീടിക), മുജീബ് (കൊടക്കല്ല്), ഹുസൈൻ (കൊടിഞ്ഞി), ജംശീറ, ശംല. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കൊടക്കല്ല് ജുമാ മസ്ജിദിൽ.