വളാഞ്ചേരി: കൊളമംഗലം ബാവപ്പടിയിലെ പരേതനായ കുത്തുകല്ലിങ്ങൽ ഹുസൈനുവിെൻറ ഭാര്യ തിത്തിരിയ (74) നിര്യാതയായി. മക്കൾ: മുസ്തഫ, അബ്ദുറഹ്മാൻ, ഹാജറ, കദീജ, സുഹ്റ, ഉമൈമ, മൈമൂന, ആമിനക്കുട്ടി, താഹിറ, സുമയ്യത്ത്. മരുമക്കൾ: ബഷീർ (കാവുംപുറം), അബ്ദുൽകാദർ (വളപുരം), അബൂബക്കർ (പൊത്തന്നൂർ), അബ്ദുൽ ലത്തീഫ് (റിയാദ്), നൗഷാദ് (രണ്ടത്താണി), റഫീഖ് (കുമ്പിടി), സുബൈദ, ഷെരീഫ.