മലപ്പുറം: പൈത്തിനിപ്പറമ്പ് കെ.പി. വാസുദേവന്‍ (74) നിര്യാതനായി. റിട്ട. െറയില്‍വേ ഉദ്യോഗസ്ഥനാണ്. ഭാര്യ: അംബിക. മക്കള്‍: രജീഷ്, രഞ്ജിത്ത്, രാജീവ്. മരുമക്കള്‍: നിഷ, വിജിഷ, സിന്‍ഷ. സഹോദരങ്ങള്‍: സരോജിനി, ദേവകി, കമലാക്ഷി, കെ.പി. ശ്രീധരന്.