ഈരാറ്റുപേട്ട: നടയ്ക്കൽ മോതീൻകുന്നേൽ സെയ്ദ് മുഹമ്മദ് (റീഗൽ -87) നിര്യാതനായി. ഭാര്യ: ഐഷ താഴത്തങ്ങാടി. മക്കൾ: ഷക്കീല, സഫീന, ഷമീമ, ഷാനി, സബീല, ഷൈന. മരുമക്കൾ: കൊച്ചുമുഹമ്മദ് വല്ലത്ത്, സലീം തലയോലപ്പറമ്പ്, ബഷീർ തലയോലപ്പറമ്പ്, നൂഹ് കോട്ടയം, ഷാജഹാൻ പെരുമ്പാവൂർ, സബീർ ചെട്ടിപ്പറമ്പിൽ.