തൃക്കൊടിത്താനം: വട്ടപ്പറമ്പില്‍ വി.ജെ. ജോസഫ് (ഔസേപ്പച്ചന് -74) നിര്യാതനായി. ഭാര്യ: തുണ്ടിയില്‍ കുടുംബാംഗം റോസമ്മ. മക്കള്‍: ലിജു (മോഡേണ്‍ കര്ട്ടന്, പുലിക്കോട്ടുപടി), ലീന, ലിനോ (വട്ടപ്പറമ്പില്‍ ബേക്കറി, കുന്നുംപുറം). മരുമക്കള്‍: റോസിറ്റ (ചാരങ്ങാട്ട്, ആലപ്പുഴ), ജോബി (രാമച്ചനാട്ട്, കൊഴുവനാല്‍), സിമി (എട്ടില്‍ചിറ, വെട്ടിത്തുരുത്ത്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് സെൻറ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയില്‍.