തലയോലപ്പറമ്പ്: ആദ്യകാല ഇംഗ്ലീഷ് മരുന്ന് വ്യാപാരിയും വ്യാപാരി വ്യവസായി സൗഹൃദവേദി രക്ഷാധികാരിയുമായ തലയോലപ്പറമ്പ് കൂരാപ്പള്ളിൽ കെ.കെ. തങ്കപ്പൻ (88) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ഷാൻറി, മോളി, പരേതയായ ഷാബി. മരുമക്കൾ: സുധാകരൻ വൈക്കം, ടൈറ്റസ് പാലാരിവട്ടം.