വാകത്താനം: പിച്ചനാട്ടുകുളം കൊച്ചുപറമ്പിൽ പരേതനായ കെ.ജെ. ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (82) നിര്യാതയായി. മക്കൾ: മോളി ചാക്കോ, കെ.സി. ബാബു, കെ.സി. സാബു (സുവിശേഷകൻ, കൂവപ്പള്ളി), പരേതനായ യോഹന്നാൻ. മരുമക്കൾ: കുഞ്ഞൂഞ്ഞമ്മ, കെ.സി. ജോൺ, ജെസി ബാബു, മിനി സാബു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് പിച്ചനാട്ടുകുളം ബ്രദറൺസഭ സെമിത്തേരിയിൽ.