ചങ്ങനാശ്ശേരി: ആരമല സായികൃപയില്‍ അരവിന്ദാക്ഷന് നായര്‍ (80) നിര്യാതനായി. ഭാര്യ: വാഴപ്പള്ളി കീഴൂര്‍ കുടുംബാംഗം ശാന്തകുമാരി. മക്കള്‍: ഷാജി, സൈലേഷ്. മരുമക്കള്‍: സ്മിത, ലക്ഷ്മി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.