തലനാട്: ഇടവഴിക്കല്‍ ബാലകൃഷ്ണന് നായര്‍ (88) നിര്യാതനായി. ഭാര്യ: ഭരണങ്ങാനം കുന്നനാകുഴിയില്‍ കുടുംബാംഗം രാജമ്മ. മക്കള്‍: സജിമോന്‍, ശൈലജ. മരുമക്കള്‍: ഉഷാകുമാരി, ഗോപാലകൃഷ്ണന് നായര്‍. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.