കരുമാല്ലൂർ: മാഞ്ഞാലി മാട്ടുപുറം നാൽപാറയിൽ വീട്ടിൽ എൻ.എം. അബ്ദു (73) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: ഷാനവാസ്, ഫൈസൽ. മരുമക്കൾ: ഷിബി ഷാനു, സഫ്ന ഫൈസൽ.