ആലങ്ങാട്: നീറിക്കോട് കുരിയച്ചാൽ റോഡിൽ കൂട്ടുപുരക്കൽ സന്തോഷ് (56) നിര്യാതനായി. ഭാര്യ: രുക്മിണി. മകൻ: ആഷിക്.