തോപ്പുംപടി: കരുവേലിപ്പടി ആർ.കെ പിള്ള റോഡിൽ പരേതനായ കായിക്കര ഇബ്രാഹീമിെൻറ ഭാര്യ ഐശബീവി (80) നിര്യാതയായി. മക്കൾ: റഷീദ് കായിക്കര, മുഹമ്മദ് അഷ്റഫ് (റിയാദ്), ആരിഫ ബീവി, സഫിയ ബീവി, മിസ്രിയ ബീവി, പരേതയായ റാഫിയ ബീവി. മരുമക്കൾ: ഷംസുദ്ദീൻ വെട്ടക്കൽ, സൈഫുദ്ദീൻ കുഞ്ഞ് ആലപ്പുഴ, വാഹിദ റഷീദ്, സലീം ചേർത്തല, ഷാഹിദ അഷ്റഫ്, പരേതനായ നാസർ പള്ളുരുത്തി.