കോതമംഗലം: ചാത്തമറ്റം കരയിൽ ചെറുകരയിൽ വീട്ടിൽ പരേതനായ ജോർജിെൻറ ഭാര്യ ചിന്നമ്മ ജോർജ് (81) നിര്യാതയായി. മക്കൾ: ശോഭന ജോർജ്, സി.ജെ. കുര്യാക്കോസ് (റിട്ട. സബ് ഇൻസ്പെക്ടർ, ഇടുക്കി), ബീന രാജു. മരുമക്കൾ: ഇ.പി. ജോർജ് ഇച്ചിക്കോട്ടിൽ, ജിജി മോളേൽ, രാജു കുര്യാക്കോസ് മൂലേകുടി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഇഞ്ചൂർ മാർത്തോമ സെഹിയോൻ പള്ളി സെമിത്തേരിയിൽ.