പെരുമ്പാവൂർ: കാഞ്ഞിരക്കാട് പൂത്തിരിവീട്ടിൽ അലിയുടെ ഭാര്യ റഹിയ (58) നിര്യാതയായി. ചെങ്ങമനാട് പനയക്കടവ് തേനാറ്റിൽ പരേതനായ അലിയാരുടെ മകളാണ്. മക്കൾ: മുഹ്സിൻ, സൈറബാനു, ബേനസീർ. മരുമക്കൾ: അബി (അബൂദബി), നിഷാദ്, ഫാരിഷ.