മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് ഷാദി മഹലിന് എതിർവശം ഫാത്തിമ മൻസിലിൽ ഒ.എം. കബീറിെൻറ മകൻ ഒ.കെ. മുഹമ്മദ് സാജു (42) നിര്യാതനായി. മട്ടാഞ്ചേരി ട്രേഡ് സെൻറർ മുൻ ജീവനക്കാരനാണ്. മാതാവ്: പരേതയായ സബൂറത്ത്. സഹോദരി: നസ്രിൻ റഹീം. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബർസ്ഥാനിൽ.