കുറുപ്പംപടി: പാണംകുഴി ഇഞ്ചിപറമ്പിൽ മാർഷൽ (56) നിര്യാതനായി. ഭാര്യ: മഞ്ഞപ്ര മൈപ്പാൻ കുടുംബാംഗം മേരി. മക്കൾ: ജെൽവിൻ, റോസ്മേരി. മരുമകൻ: ബെഞ്ചമിൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കോടനാട് സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.