ശ്രീമൂലനഗരം: ശ്രീഭൂതപുരം കോട്ടപ്പുറത്ത് പരേതനായ മൊയ്തീെൻറ മകൻ സഫീർ (24) നിര്യാതനായി. മാതാവ്: താഹിറ. സഹോദരൻ: സമദ്.