അങ്കമാലി: ചമ്പന്നൂർ കാവുങ്കൽ വീട്ടിൽ പരേതനായ ദേവസിയുടെ മകൾ മറിയാമ്മ (84) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് ചമ്പന്നൂർ സെൻറ് റീത്താസ് പള്ളി സെമിത്തേരിയിൽ.