പറവൂർ: പാല്യത്തുരുത്ത് കുഞ്ഞിപറമ്പിൽ പോളിെൻറ (വടക്കേക്കര പഞ്ചായത്ത് മുൻ അംഗം) ഭാര്യ കൊച്ചുറാണി (51) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മക്കൾ: അംബ്രോസ് ബെൻ, ബെനീറ്റ.