പറവൂർ: കൂട്ടുകാട് റോസ് നഗറിൽ കോയിമേടത്ത് പരേതനായ ശങ്കരൻകുട്ടി മേനോെൻറ മകൻ രജീപ് കുമാർ (48) നിര്യാതനായി. ആസ്റ്റർ മേത്തർ ഗ്രൂപ്പിൽ അക്കൗണ്ടൻറായിരുന്നു. ഭാര്യ: ജ്യോതി (ബേബി മറൈൻ, കൊച്ചി). മകൾ: പൂജ.