കൂട്ടിലങ്ങാടി: വിമുക്ത ഭടനും കടൂപ്പുറം മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻറുമായിരുന്ന മൊട്ടമ്മൽ ഏലച്ചോല തോരപ്പകുണ്ടിൽ ഹംസക്കുട്ടി ഹാജി (81) നിര്യാതനായി. ഭാര്യ: പാലേൻ പടിയൻ സൈനബ. മക്കൾ: അബ്ദുൽ റഷീദ് (റിട്ട. ആർമി കോർ), സക്കരിയ ബാബു, അൻസാർ പാഷ. മരുമക്കൾ: നുഷീബ, സൗദ, ബുഷ്റ.