രാമപുരം: കടുങ്ങപുരം പരവക്കൽ പരേതനായ ചങ്ങാരായിക്കൽ കൊണ്ടേരെൻറ മകൻ രാമൻ (77) നിര്യാതനായി. ഭാര്യ: പരേതയായ ലീലാവതി. മക്കൾ: ഗോപകുമാർ, ബേബി, സാവിത്രി, വത്സല. മരുമക്കൾ: നിഷ, സുധാകരൻ (പാങ്ങ്), ശ്രീനിവാസൻ (ആനക്കയം), രമേശ് (ചൂരക്കാവ്). സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.