വെട്ടത്തൂർ: തേലക്കാട് ചെരങ്ങരക്കുന്നത്ത് കല്യാണി (76) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: നാരായണൻ, സരോജിനി, ശാന്ത, ശശികുമാർ, ഹരിദാസൻ, വിജയകുമാർ, മണികണ്ഠൻ, പ്രഭാകരൻ, രാജേഷ്, രജനി, പരേതനായ കുഞ്ഞുണ്ണി. മരുമക്കൾ: വാസു, വേലായുധൻ, പ്രകാശ്, ജാനകി, സൗദാമിനി, പത്മജ, സുനിത, ജിഷ, സുനിത, ബബിത, രേഷ്മ.