മാറഞ്ചേരി: നാലകത്ത് എം.ജി റോഡിലെ പരേതനായ ചാപ്പറമ്പിൽ അബ്ദുല്ലയുടെ മകൻ കാരാട്ടേൽ അബൂബക്കർ (69) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: സൗബിയ, സമീറ, ഷാഹിദ് (മസ്കത്ത്), സബീന. മരുമക്കൾ: കുഞ്ഞിമോൻ (പുറങ്ങ്), ഇഖ്ബാൽ (വെളിയങ്കോട്), ശുക്കൂർ (തവനൂർ), ആശിറ. സഹോദരങ്ങൾ: കുഞ്ഞിമോൻ, ഹുസൈൻ, കദീജ, സഫിയ.