താനൂർ: മൂലക്കൽ പരേതനായ വി.എം. അഹമ്മദ് എന്ന ബാബുവിെൻറ മകൻ മുഹമ്മദ് മൂസ (47) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: ഷെഹല. മക്കൾ: ജെസീൽ, നാഫിക്കോയ, നൗറിൽ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നടക്കാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.