താനൂർ: പന്തക്കപ്പാടം നെല്ലിക്കപറമ്പിൽ ഖമറുദ്ദീൻ -അസ്ലമിയ ദമ്പതികളുടെ മകൾ എൻ.പി. ആയിശ ഷഹല (14) നിര്യാതയായി. എച്ച്.എസ്.എം ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. സഹോദരങ്ങൾ: മുഹമ്മദ് ഷഹീൽ, ഫാത്തിമ ഫെമീഹ.