വെങ്ങാട്: മണ്ണേങ്കോട് ലക്ഷ്മിക്കുട്ടി അമ്മ (82) നിര്യാതയായി. മക്കൾ: കോമളം, മുരളീധരൻ, സുരേഷ് കുമാർ. മരുമക്കൾ: രാജഗോപാലൻ പുലാമന്തോൾ, ശോഭന പുന്നക്കാട്, മിനി കരിങ്ങനാട്.