മഞ്ചേരി: റിട്ട. എ.എസ്.ഐ പടിക്കൽതൊടി ഉണ്ണികൃഷ്ണൻ (69) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: സജേഷ്, സരീഷ്. മരുമക്കൾ: മേഘ, സ്മിനി. സഹോദരങ്ങൾ: ജനാർദനൻ, സുഭദ്ര, രാധാകൃഷ്ണൻ, പങ്കജം, ഇന്ദിര.