കാരക്കുന്ന്: പുലത്ത് കറളിക്കാട്ടിൽ പേഴുങ്ങാട് മുഹമ്മദ് ബാബുവിെൻറ ഭാര്യ സനുജ (36) നിര്യാതയായി. മക്കൾ: റനാ മുഹമ്മദ് (വിദ്യാർഥി, ബ്ലോസം സ്കൂൾ മഞ്ചേരി), ഐദിൻ. പിതാവ്: എടവണ്ണ കല്ലിടുമ്പ് പുത്തൻപുരക്കൽ ഹസ്സൻകോയ. മാതാവ്: ആമിനക്കുട്ടി. സഹോദരങ്ങൾ: സാജിദ് ബാബു, ബേബി ഷെറീന.