മഞ്ചേരി: പയ്യനാട് തോട്ടുപൊയിൽ കൊല്ലേരി അലവിയുടെ മകൾ മുഹ്സിന (40) നിര്യാതയായി. ഭർത്താവ്: സുലൈമാൻ കരുവാരകുണ്ട്. മാതാവ്: ആമിന. മക്കൾ: ഷംന ഷറിൻ, മുഹമ്മദ് ഷാമിൽ, ഇഷാന. സഹോദരങ്ങൾ: സക്കീർ, ശമീർ.