കേണിച്ചിറ: ടൗണിലെ ഓട്ടോ തൊഴിലാളി ആഴിക്കൽ ജയൻ (45) നിര്യാതനായി.ജയൻഭാര്യ: രഞ്ജിത. മക്കൾ: സൂര്യദേവ്, ആര്യദേവ്.