ആലങ്ങാട് : നീറിക്കോട് എസ്.എൻ.ഡി.പി റോഡ് ഉണ്ണി മിശിഹ കപ്പേളക്ക് സമീപം ചേലാട്ട് ജോസിയുടെ ഭാര്യ റോസി (52) നിര്യാതയായി. അങ്കമാലി തൊരപ്പൻ കവല കോട്ടക്കൽ കുടുംബാംഗമാണ്. മക്കൾ : റോസ്മി , റോഷൻ (ഷാർജ ). മരുമകൻ : റോഷിൻ.