മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് മേപ്പറമ്പിൽ എ.കെ. ഇസ്മായിൽ (മാലുക്ക -84) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഹസീന, മുംതാസ്. മരുമക്കൾ: ഷംസുദ്ദീൻ, പരേതനായ ബുർഹാൻ.