കൊച്ചി: പാടിവട്ടം ആലിൻചുവട് എം.കെ നഗർ റോഡ് ഗാർഡൻ കോർട്ട് അപ്പാർട്ൻറിൽ പരേതനായ എച്ച്.ഇ. ഗുൽ മുഹമ്മദ് സേട്ടിെൻറ മകൻ ഇസ്മായിൽ ജി.എം. സേട്ട് (78) നിര്യാതനായി. ഭാര്യ: സഫിയ ഇസ്മായിൽ. മക്കൾ: ഷുഹൈബ്, സാഹിൽ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് എറണാകുളം മാർക്കറ്റ് റോഡ് സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.