കളമശ്ശേരി: കൊച്ചി സർവകലാശാല മുൻ ജീവനക്കാരൻ അടമ്പയിൽ ഇബ്രാഹിം (80) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: അബ്ദുൽ സലീം (കുസാറ്റ്), കൗലത്ത്. മരുമക്കൾ: നസീറ, ഹസൈനാർ.